കറാച്ചി:- അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനും ഭാര്യക്കും കൊറോണ വൈറസ് എന്ന റിപ്പോർട്ടുകൾ. കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും ഭാര്യ മെഹജാബും കറാച്ചിയിൽ ഉള്ള സൈനിക ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് റിപ്പോർട്ടുകൾ.
ദാവൂദിനെ ഒപ്പമുണ്ടായിരുന്ന പേഴ്സണൽ സ്റ്റാഫ് സുരക്ഷാ ജീവനക്കാരും ഇപ്പോൾ നിരീക്ഷണത്തിലാണ്.
എന്നാൽ പാകിസ്ഥാൻ ഈ വാർത്തയെ തള്ളിക്കളഞ്ഞു.
1993 മുംബൈ സ്ഫോടന കേസിലെ പ്രധാന പ്രതിയായ ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് 25 മില്യൺ യുഎസ് ഡോളറാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ദാവൂദ് ഇബ്രാഹിമിന് ഒരാണും മൂന്നു പെൺകുട്ടികളുമായി ആകെ നാല് മക്കളാണുള്ളത്.
Read Also:
- കൃഷിഭൂമി കുഴിച്ചപ്പോൾ കർഷകന് കിട്ടിയത് സ്വർണം വെള്ളി ആഭരണങ്ങൾ
- യു പിയിൽ യുവാവിനെ മരത്തിൽ കെട്ടിയിട്ട് തീവച്ചു കൊന്നു
RRNews ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. വാർത്തകൾ വേഗത്തിൽ അറിയാൻ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകളും ഫോളോ ചെയ്യാം
Discussion about this post