Wednesday, November 25, 2020
13 °c
Riyadh
19 ° Thu
20 ° Fri
20 ° Sat
18 ° Sun

അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന് കൊറോണ വൈറസ്.

കറാച്ചി:- അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനും ഭാര്യക്കും കൊറോണ വൈറസ് എന്ന റിപ്പോർട്ടുകൾ. കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും ഭാര്യ മെഹജാബും കറാച്ചിയിൽ...

Read more

കോറോണയെ തുരത്താൻ ഓർഗാനിക് മാസ്കുകൾ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാക്കിയിരിക്കുകയാണല്ലോ. വിപണിയിൽ ഇപ്പോൾ വിവിധ തരത്തിലുള്ള മാസ്കുകൾ ലഭ്യമാണ്, അവയ്ക്കിടയിലേക്ക് പുതിയതായി എത്തിയിരിക്കുകയാണ് ഓർഗാനിക് മാസ്ക്കുകൾ. പരമ്പരാഗത...

Read more

മുഖ്യമന്ത്രിയുടെ സ്വന്തം നാടും കോവിഡ് ഹോട്ട്‌സ്പോട്ട്

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ജില്ലയായ കണ്ണൂരിനെ തിങ്കളാഴ്ചത്തെ ഡാറ്റ അവലോകനത്തിന് ശേഷം കൊറോണ വൈറസ് രോഗം (കോവിഡ് -19) ഹോട്ട്‌സ്പോട്ട് ആയി പ്രഖ്യാപിച്ചു.

Read more

സൗദി അറേബ്യയിൽ ഇന്ന് 4 മലയാളികൾ കൊറോണ ബാധിച്ച് മരിച്ചു.

റിയാദ് : സൗദി അറേബ്യയിലെ ജിദ്ദയില്‍ കൊറോണ ബാധിച്ച്‌ ചികിത്സയിലിരുന്ന നാല് മലയാളികള്‍ മരിച്ചു. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സൗദിയില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്നത്....

Read more

മഹാരാഷ്ട്രയിൽ സ്വകാര്യ ആശുപത്രികൾ സർക്കാർ ഏറ്റെടുക്കുന്നു

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഇരട്ടിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ സർക്കാർ ഏറ്റെടുക്കുന്നു

Read more

സെറം ഇൻസ്റ്റിട്യൂട്ടിന്റെ കൊറോണ വാക്സിൻ ഒക്ടോബറിൽ വിപണിയിലെത്തും; വില ആയിരം രൂപ

കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യൻ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന കോവിഡ് വാക്സിൻ ഒക്ടോബറിൽ വിപണിയിലെത്തുമെന്ന് കമ്പനിയുടെ പ്രതിനിധി അറിയിച്ചു.

Read more

ഗള്‍ഫില്‍ ഇന്നലെ കൊറോണ ബാധിച്ച്‌ ഏഴ് മലയാളികള്‍ മരിച്ചു.

കൊറോണ വൈറസ് ഗള്‍ഫിലെ സ്ഥിതികളെ തകിടം മറിക്കുകയാണ്. ഗള്‍ഫില്‍ ഇന്നലെ കൊറോണ ബാധിച്ച്‌ ഏഴ് മലയാളികള്‍ മരിച്ചു. മരിച്ചവരില്‍ ഭുരിഭാഗവും യുവാക്കളാണ്. ഇതോടെ ഗള്‍ഫില്‍ കൊറോണ ബാധിച്ച്‌...

Read more

കുവൈറ്റ് മുൻസിപ്പാലിറ്റി 50% പ്രവാസി ജോലിക്കാരെ പിരിച്ചു വിടുന്നു.

കുവൈത്ത് സിറ്റി: ചെറിയ പെരുന്നാളിന് ശേഷം 50 ശതമാനം വിദേശികളെ കുവൈത്ത് മുനിസിപ്പാലിറ്റി ഒഴിവാക്കും. മന്ത്രി വലിദ് അല്‍ ജാസിമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രാജ്യത്ത് നടപ്പാക്കുന്ന...

Read more

കൊറോണ വൈറസ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷിച്ചു വിജയിച്ചു എന്നവകാശവാദവുമായി അമേരിക്കൻ കമ്പനി

മോഡേർണാ എന്ന അമേരിക്കൻ കമ്പനി കൊറോണ വൈറസിനെതിരായ വാക്‌സിൻ വികസിപ്പിച്ചു വിജയിച്ചതായി പ്രഖ്യാപിച്ചു. മാർച്ച് മാസത്തിൽ മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങളിലാണ് പരിപൂർണ വിജയം നേടിയതായി കമ്പനി അറിയിച്ചു

Read more

ചൈനയെയും WHOയെയും പ്രതിരോധത്തിലാക്കി കൊറോണ വൈറസ് വ്യാപനത്തെപ്പറ്റി അന്വേഷണം വേണമെന്ന് 62 രാഷ്ട്രങ്ങൾ; അനുകൂലിച്ചു ഇന്ത്യയും

കോവിഡുമായി ബന്ധപ്പെട്ടു സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് ഇന്ത്യ അടക്കം 62 രാജ്യങ്ങള്‍ ലോകാരോഗ്യ സംഘടനയില്‍ സമര്‍പ്പിക്കുന്ന പ്രമേയത്തിലൂടെ ലോകാരോഗ്യ സംഘടനയും ചൈനയും ഒരേസമയം പ്രതിരോധത്തില്‍

Read more
Page 1 of 26 1 2 26
  • Trending
  • Comments
  • Latest

Recent News