സ്ത്രീകൾക്ക് എതിരായ ലൈഗിക അതിക്രമങ്ങളിൽ മുമ്പിൽ നിലക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് മെക്സിക്കൊ. എന്നാൽ നേരേ വിപരീതമായ ഒരു വർത്തയാണ് ഇപ്പോൾ അവിടെനിന്നും വരുന്നത്. മെക്സിക്കൊ സിറ്റിയിലെ സാൻ ഏഞ്ചൽ എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. റെസ്റ്റോറന്റിൽ ഡെലിവെറി ബോയി ആയി ജോലി ചെയ്യുന്ന 21 കാരനെയാണ് രണ്ടു യുവതികൾ ചേർന്ന് പീഡിപ്പിച്ചു മൃതപ്രായനാക്കിയത്.
യുവതികൾ നല്കിയ ഓർഡർ പ്രകാരം ആഹാരം ഡെലിവെറി ചെയ്യാൻ എത്തിയതായിരുന്നു യുവാവ്. ആഹാരം വാങ്ങിവച്ച യുവതികൾ യുവാവിനെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. ആദ്യം വിസമ്മതിച്ച യുവാവ് സുന്ദരികളായ യുവതികളുടെ നിർബന്ധപ്രകാരം അവരോടൊപ്പം ഇരുന്ന് മദ്യപിക്കുകയും ആഹാരം കഴിക്കുകയും ചെയ്തു. തുടർന്ന് യുവതികളിൽ ഒരാൾ ഇയാളെ സെക്സിനായി നിർബന്ധിക്കുകയും ഇരുവരും ബന്ധപ്പെടുകയും ചെയ്തു. പിന്നീട് രണ്ടാമത്തെ യുവതിയും ഇത് തന്നെ ആവർത്തിച്ചു.
Read Also: ഗർഭം ധരിച്ച ഭർത്താവിന്റെ വയറിൽ ചുംബിച്ച് ഭാര്യ !!
ആദ്യം സഹകരിച്ച യുവാവ്, ഇരു യുവതികളുടെയും മാറി മാറിയുള്ള പീഡനത്തിൽ തളർന്നു പോവുകയായിരുന്നു. യുവാവിന്റെ എതിർപ്പ് വകവയ്ക്കാതെ ആയിരുന്നു രണ്ടു യുവതികളും ചേർന്ന് ഇയാളെ ക്രൂരമായി പീഡിപ്പിച്ചത്. പീഡനം സഹിക്കവയ്യാതെ ഉറക്ക നിലവിളിച്ച യുവാവിനെ ഇരുവരും ചേർന്ന് ഫ്ലാറ്റിന് പുറത്താക്കി വാതിലടയ്ക്കുകയായിരുന്നു.
യുവാവിന്റെ കരച്ചിൽ കെട്ടുവന്ന അയൽവാസികൾ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ നില അല്പം ഗുരുതരമാണെന്നും, ഇയാളുടെ ലിംഗത്തിന് ഓടിവുള്ളതായും ഡോക്ടർ അറിയിച്ചതായി പോലീസ് വാർത്താ ഏജൻസിയോട് പറഞ്ഞു.
ഇയാളുടെ മൊഴിയെ തുടർന്ന് 22ഉം 25ഉം വയസ്സുള്ള ഇരു യുവതീകളേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ മദ്യത്തിനും മായക്കുമരുന്നിനും അടിമകളാണെന്നും, ഇത്തരം നിവധി കേസുകളിൽ ഇവർ പ്രതികളാണെന്നും പോലീസ് വക്താവ് അറിയിച്ചു.
Read Also: നഗ്നയായ യുവതി അബദ്ധത്തിൽ പെട്ടുപോയത് മകളുടെ ഓൺലൈൻ ക്ലാസ്സിൽ
RRNews ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. വാർത്തകൾ വേഗത്തിൽ അറിയാൻ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകളും ഫോളോ ചെയ്യാം
Discussion about this post