റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ സ്വദേശി അഗസ്റ്റിൻ ജോയി ആണ് മരിച്ചത്. മുപ്പത്തേഴു വയസായിരുന്നു. റിയാദിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
Discussion about this post