Sunday, July 12, 2020
31 °c
Riyadh
36 ° Mon
37 ° Tue
38 ° Wed
36 ° Thu

ജോർജ് ഫ്ലോയ്ഡ് മരണം- അമേരിക്കയിൽ പ്രതിഷേധം ശക്തം

അമേരിക്ക: കറുത്തവർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിന് ശേഷം അമേരിക്കയിൽ വൻ പ്രതിഷേധം. പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ആഫ്രോ അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയ്ഡ് മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച്...

Read more

കൊറോണ:- ഷാർജയിൽ ഒരു മലയാളി കൂടി മരിച്ചു

ഷാർജ: യുഎഇയിൽ കൊറോണ ബാധിച്ച ഒരു മലയാളി കൂടി മരിച്ചു.തിരുവനന്തപുരം മുട്ടട സ്വദേശി അശ്വിനികുമാർ (45 വയസ്സ്) ആണ് ഇന്ന് രാവിലെ കൊറോണ ബാധിച്ച ഷാർജയിൽ മരണപ്പെട്ടത്....

Read more

ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് വരുന്ന വിദ്യാർഥികൾക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കും.

ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് ഇന്ന് പുറപ്പെടുന്ന ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കോണ്ഗ്രസ് ടിക്കറ്റ് നല്‍കും.പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ദല്‍ഹി പ്രദേശ്‌ കോണ്‍ഗ്രസ് കമ്മറ്റി...

Read more

ബാംഗ്ലൂർ -തിരുവനന്തപുരം ട്രെയിന്‍ ബുക്കിംഗ് നോര്‍ക്ക വഴി

ബാംഗ്ലൂരിൽ ഉള്ള മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത .തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ്‌ ബുക്കിംഗ് ആരംഭിച്ചു.നോര്‍ക്ക വഴി ആണ് ബുക്കിംഗ്. https://www.registernorkaroots.org/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു നോര്‍ക്കയുടെ വെബ്‌സൈറ്റില്‍...

Read more

ഗള്‍ഫില്‍നിന്നു ബുധനാഴ്ച കേരളത്തിലേക്ക് യാത്രതിരിക്കുന്നത് ആറു വിമാനങ്ങള്‍.

ലോക്ഡൗണിനെയും വിമാന വിലക്കിനെയും തുടര്‍ന്ന് കുടുങ്ങിപ്പോയ പ്രവാസികളുമായി ഗള്‍ഫില്‍നിന്നു ബുധനാഴ്ച കേരളത്തിലേക്ക് യാത്രതിരിക്കുന്നത് ആറു വിമാനങ്ങള്‍. ദുബായ്-കൊച്ചി(ഉച്ചയ്ക്ക് പ്രാദേശികസമയം ഒരു മണി), കുവൈത്ത്-തിരുവനന്തപുരം(ഉച്ചയ്ക്ക് 1.45), സലാല-കോഴിക്കോട്(ഉച്ചതിരിഞ്ഞ് 3.45),...

Read more

8 രാജ്യങ്ങളിലേക്ക് എമിറേറ്റ്സ് വിമാനം സർവീസ് പുനരാരംഭിക്കും..

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച എമിറേറ്റ്‌സ് മെയ് 21 മുതല്‍ സര്‍വീസ് പുന:രാരംഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 8 രാജ്യങ്ങളിലെ ഒമ്ബത് കേന്ദ്രങ്ങളിലേക്കാണ് സര്‍വീസ് നടത്തുകയെന്ന് എമിറേറ്റ്...

Read more

ചൈനക്ക് എതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക..

വാഷിങ്ടന്‍: ചൈനയില്‍ നിന്ന് ഇനിയും പകര്‍ച്ചവ്യാധികള്‍ വരുന്നത് അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക. ചൈനയില്‍നിന്ന് 20 വര്‍ഷത്തിനിടെ അഞ്ച് പകര്‍ച്ചവ്യാധികളാണ് പുറത്തുവന്നതെന്നും ഏതെങ്കിലും ഘട്ടത്തില്‍ ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും യുഎസ് ദേശീയ സുരക്ഷാ...

Read more

വിവാഹം കഴിക്കാത്തത്തിന്റെ കാരണം വ്യക്തമാക്കി നടി സിത്താര

1986 ൽ മലയാള ചിത്രമായ 'കാവേരി' എന്ന ചിത്രത്തിലൂടെയാണ് സിത്താര  അഭിനയരംഗത്തെത്തിയത്, അന്നുമുതൽ നടി സീതാര ദക്ഷിണേന്ത്യൻ സിനിമയിലെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിൽ തുടരുന്നു. വിക്രമൻ സംവിധാനം...

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

ലോക്ക്ഡൗൺ 4.0 സംബന്ധിച്ച ഊഹാപോഹങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് -19 ലോക്ഡൌൺ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിന്...

Read more

കേരളത്തിൽ നാളെ മുതൽ കള്ളുഷാപ്പ് തുറക്കാൻ സർക്കാർ അനുമതി.

തി​രു​വ​ന​ന്ത​പു​രം: കേരളത്തിലെ ക​ള്ളു​ഷാ​പ്പു​ക​ള്‍ നാളെ മു​ത​ല്‍ തുറക്കും. ഇത് സംബന്ധിച്ച്‌ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റക്കി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്ക​ണം ഷാപ്പുകള്‍ തു​റ​ക്കേ​ണ്ട​ത്. രാ​വി​ലെ 9 മു​ത​ല്‍...

Read more
Page 1 of 9 1 2 9

Recent News